News


01/06/2020 - KITE VICTERS ONLINE CLASSES-

31/03/2020 - - ഇന്ന് 31/3/2020 ന് വി.വി. എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഹെഡ് മിസ്ട്രസ് പദവിയിൽ നിന്നും റിട്ടയെർ ചെയ്യുന്ന ഹേമലത ടീച്ചർക്ക് ഭാവി ജീവിതം ആയുരാരോഗ്യ സൗഖ്യംനിറഞ്ഞതാവട്ടെ എന്ന പ്രാർത്ഥിക്കുന്നു

- -

- -

- - സംസ്ഥാന കലോത്സവത്തിൽ കാവ്യകേളിയിൽ A ഗ്രേഡ് നേടി മലപ്പുറം ജില്ലയുടെയും കുറ്റിപ്പുറം സബ്ജില്ലയുടെയും മാറാക്കരയുടെയും അഭിമാനമായി മാറിയ ആദിത്യൻ. വി ജെ അഭിനന്ദനങ്ങൾ...

02/12/2019 - - വിദ്യാരംഗം കാവ്യാലാപനം സംസ്ഥാനതലത്തിലേക്ക് ആദിത്യൻ വി.ജെ അഭിനന്ദനങ്ങൾ

26/09/2019 - Teakwondo Sub District Chanbionship- Fathima Hiba 8N - Fathima Nidha 9K - Mushfira 9K - Qualified for District Level - Congratulations

20-9 -2019 - ക്ലാസ് പി.ടി.എ-

20-9 -2019 - ക്ലാസ് പി.ടി.എ-

- - ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് സംസ്കൃത സ്കോളർഷിപ്പിന് അർഹയായ ആതിരയ്ക്ക് അഭിനന്ദനങ്ങൾ

- -

06/09/2019 - ദുരിതാശ്വാസ നിധി- പ്രളയ ദുരിതാശ്വാസ നിധി സഹായപ്പെട്ടിയിലെ സംഭാവന 37 268 രൂപ 2 സ്വർണ മോതിരം

03/03/2019 - - Trolley SPEAKER, sponsor 1996-1997 SSLC BATCH

- - 03/09/2019 - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി- മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി സ്കൂളിൽ ഒരു സംഭാവനപ്പെട്ടി തയ്യാറാക്കിയിരിക്കുന്നു. സംഭാവനകൾ കുട്ടികള

- ഓണാഘോഷം-

02/08/2019 - -

2-9-2019 - ഓണാഘോഷം- വി.വി.എം.എച്ച്.എസ്.എസ് മാറാക്കര: ഈ വർഷത്തെ ഓണാഘോഷം "ഓണവും പരിസ്ഥിതിയും " -നാടിന്റെ രക്ഷക്ക് അഭിമാനത്തോടെ ഞങ്ങളും - എന്ന ആശയമുയർത്തി പിടിച്ചു കൊണ്ട് സെപ്തം ബർ 2 തിങ്കളാഴ്ച്ച

- -

പരിപാടികൾ
1. പ്രതിജ്ഞ
2. ഓണപ്പാട്ട് ആലാപനം‍
3. പൂക്കള മത്സരം (നാടൻ പൂക്കൾ മാത്രം ഉപയോഗിക്കുക)
4. വടംവലി -
5. വടംവലി - Teachers



- -

6. ഉറിയടി
7. സുന്ദരിക്ക് പൊട്ട് കുത്തൽ
8. ലെമൺ സ്പൂൺ റൈസിoഗ്.
9. ഡിജിറ്റൽ പൂക്കളം.
.എല്ലാ രക്ഷിതാക്കളുടെയും സാഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു



24/08/2019 - Examinations - Bus timing-

16/08/2019 - പാദ വാർഷിക പരീക്ഷാ ടൈം ടേബിൾ-

07/08/2019 - Motivation class- 7-8-2019 ബുധനാഴ്ച്ച പത്താം ക്ലാസിലെ കുട്ടികൾക്കും അധ്യാപകർക്കുമയി മോട്ടിവേഷൻ ക്ലാസ് നടത്തുന്നു.

09/08/2019 - Class PTA- എല്ലാ ക്ലാസിലെയും ക്ല്ളാസ് PTA -9 - 8 - 2019 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം 1.30. pm മുതൽ നടക്കുന്നു.

09/08/2019 - - 9.8. 2019 വെള്ളിയാഴ്ച ഉച്ചക്ക് സ്കൂളിൽ വച്ച് കേക്ക് നിർമ്മാണ ശില്പശാല നടക്കുന്നു. താത്പര്യമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ശില്പശാലയിൽ പങ്കെടുക്കാം. എല്ലാ PTA എക്സിക്യൂട്ടീവ് അംഗങ്ങള

01/08/2019 - - ഇന്ന് (1-8-2019) രാമായണം പ്രശ്നോത്തരി മത്സരം നടന്നു ഒന്നാം സ്ഥാനം അനഘ കെ 10
രണ്ടാം സ്ഥാനം ദുർഗ്ഗ പി പി 8 സി
മൂന്നാം സ്ഥാനം അജിത് കെ 9സി

30/07/2019 - കർക്കിടക വാവ്- Dear parents, Tomorrow (31 July 2019) will be a holiday on account of Karkidaka Vavu.

29 -07-2019 - മധുരം മലയാളം- മധുരം മലയാളം പദ്ധതി അനുസരിച്ച് 5 മാതൃഭൂമി പത്രം സ്കൂളിൽ വിതരണം ചെയ്യുന്ന ചടങ്ങ് ഇന്നലെ (29-7-2019) നടന്നു.

26/07/2019 - Scout and Guide Unit camp-

26/07/2019 - Unit Test - അവധി കാരണം മാറ്റി വെച്ച പരീക്ഷകള്‍ 30/07/2019 ന് നടക്കും.

26/072019 - Scout and Guide Unit Camp-

24/07/2019 - Mid Term Examination- No change in exam timetable

9/7/209 - അലിഫ് ടാലൻറ് ടെസ്റ്റ്*- അറബി ക്ലബിൻെറ ആഭിമുഖ്യത്തിൽ നാളെ സ്കൂളിൽ *അലിഫ് ടാലൻറ് ടെസ്റ്റ്* നടത്തുന്നതാണ്. അറബി ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. കൺവീനർ അറബി ക്ലബ് VVMHSS

- Pathfinder Civil Service Academy - ദൂരദർശൻ TV നടത്തുന്ന Q twenty Quiz മത്സരത്തിൽ സ്വാതി 9 C യോഗ്യത നേടി.മലപ്പുത്ത് വച്ച് നടന്ന selection testൽ 2പേരാണ് യോഗ്യത നേടിയത്. മത്സരം ജൂലൈ19ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. അഭിനന്ദനങ്ങൾ .

19-6-2019 - വായനാദിന പ്രശ്നോനോത്തരി വിജയികൾ- ഒന്നാം സ്ഥാനം - ലിയ.എം .രാജ് - 8 C
രണ്ടാം സ്ഥാനം - സ്വാതി.ടി - 9 C
മൂന്നാം സ്ഥാനം - മുഹമ്മദ് അജ്ഷൽ 9D

NMMS RESULT 2019

PLUS2 TOPERS

SSLC TOPERS